വിമാനത്താവളത്തിലെ എലിവേറ്റഡ് നടപ്പാത 2022 പകുതിയോടെ തയ്യാറായേക്കും

ബെംഗളൂരു : പാർക്കിംഗ് ലോട്ടിൽ നിന്ന് കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) ടെർമിനലിൽ നിന്ന് പുറത്തുകടക്കുകയോ പ്രവേശിക്കുകയോ ചെയ്യാൻ സാധിക്കുന്ന എലിവേറ്റഡ് നടപ്പാത 2022 പകുതിയോടെ തയ്യാറായേക്കും.

പി4 പാർക്കിംഗ് സോണിനെയും ടെർമിനൽ 1 നെയും ബന്ധിപ്പിക്കുന്ന 420 മീറ്റർ നടപ്പാത 2022 പകുതിയോടെ തയ്യാറാകുമെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അധികൃതർ പറഞ്ഞു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts