കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് വീണ്ടും പരിശോധന

ബെംഗളൂരു : കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ നെഗറ്റീവായാലും വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുമെന്ന് റവന്യൂ മന്ത്രി ആർ അശോകൻ പറഞ്ഞു.

മുഖ്യമന്ത്രിയുമായി ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. കൂടാതെ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കിയതായും അധികൃതർ അറിയിച്ചു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts