റോഡരികിൽ മാലിന്യം തള്ളൽ ; ഉപലോകായുക്ത അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : വടക്കൻ ബെംഗളൂരുവിലെ നാഗവരയ്ക്കും സത്തന്നൂരിനും ഇടയിൽ റോഡരികിൽ സ്ഥിരമായി മാലിന്യം തള്ളുന്നത് സംബന്ധിച്ച് ഉപലോകായുക്ത അന്വേഷണം ആരംഭിച്ചു. ഒരു പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ ലോകായുക്ത പോലീസ് നാഗവര മുതൽ ആർഇവിഎ യൂണിവേഴ്സിറ്റി വരെയുള്ള റോഡിന്റെ ഇരുവശവും പരിശോധിക്കുകയും മാലിന്യങ്ങൾ തള്ളുന്നതായി കണ്ടെതുകയും ചെയ്തു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

തുടർന്ന് ലോകായുക്ത ഇടപെട്ടതിനെ തുടർന്നാണ് ബിബിഎംപി മാലിന്യം നീക്കി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉപലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീൽ സ്വമേധയാ അന്വേഷണം ആരംഭിച്ചു. പാട്ടീൽ ബിബിഎംപി ജോയിന്റ് കമ്മീഷണറോട് (യെലഹങ്ക) റിപ്പോർട്ട് തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts