നായകളുടെ ആക്രമണത്തിൽ നഷ്ട്ടപ്പെട്ട ചിറകുകൾ വീണ്ടെടുത്ത് പെണ്മയിൽ

ബെംഗളൂരു: തെരുവുനായ്ക്കളുടെ മാരകമായ ആക്രമണത്തെ തുടർന്ന് ചിറകുകൾക് കേട് പറ്റിയഒന്നരവയസ്സുള്ള പെണ്മയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ചിറകുകൾ തീരിച്ച്‌ പിടിച്ചു.

പക്ഷി നാല് മാസമായിചികിത്സയിലായിരുന്നു. മൃഗഡോക്ടർമാർ പക്ഷിയിൽ ഇൻട്രാമെഡുള്ളറി പിന്നിംഗ് നടത്തി. എല്ലുകളെചികിത്സിക്കുന്നതിനായി മനുഷ്യരിൽ ഒരു ലോഹഫലകമോ വടിയോ ഘടിപ്പിക്കുന്നതുപോലെ, കാൽസിഫിക്കേഷൻ എളുപ്പത്തിലാക്കാൻ മയിലിന്റെ ശസ്ത്രക്രിയയിൽ ഒരു പിൻ ഉപയോഗപ്പെടുത്തിയതായിഡോക്ടർമാർ പറഞ്ഞു.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

മൂന്ന് മാസം മുമ്പ് പീനിയയിൽ വെച്ച് തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെട്ട പെണ്മയിലിനെ നാട്ടുകാർരക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് മയിലിനെ പീപ്പിൾ ഫോർ ആനിമൽസ് ഷെൽട്ടറിലേക്കും  മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts