ബിറ്റ്‌കോയിൻ കുംഭകോണം: കോൺഗ്രസ് പ്രതികളെ വിട്ടയച്ചു,ബിജെപി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ; മുഖ്യമന്ത്രി

ബെംഗളൂരു: ബിറ്റ്‌കോയിൻ കേസിൽ ഉൾപ്പെട്ട സ്വാധീനമുള്ളവരെ സംരക്ഷിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ചില സോഷ്യൽ മീഡിയ ഹാൻഡിലുകളെ അടിസ്ഥാനമാക്കിയല്ല സാഹചര്യത്തെളിവുകളോടെയാണ് സുർജേവാല സംസാരിക്കേണ്ടത്. കോൺഗ്രസിന്റെ പക്കൽ എന്തെങ്കിലും ഡോക്യുമെന്ററി തെളിവുകൾ ഉണ്ടെങ്കിൽ, അത് കൂടുതൽ അന്വേഷണത്തിനായി കേന്ദ്ര അന്വേഷണ ഏജൻസിക്കോ പോലീസിനോ സമർപ്പിക്കണം,” അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts