ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നത് അനാവശ്യം;ബിഷപ്പ് പീറ്റർ മച്ചാഡോ

ബെംഗളൂരു : നിർബന്ധിത മതപരിവർത്തനം നടക്കുന്നതായുള്ള പരാതികളെ തുടർന്ന് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കാനുള്ള സർക്കാർ ശ്രമം അനാവശ്യമെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. സർക്കാരിന്റേത് നല്ല നീക്കമല്ല. നിർബന്ധിത മതപരിവർത്തനം നടന്നതായി കണ്ടെത്തിയാൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷ ക്ഷേമവും സംബന്ധിച്ച് അംഗീകൃതവും അനധികൃതവുമായ പള്ളികൾ, അവരുടെ പുരോഹിതർ എന്നിവരുടെ സർവേ നടത്താനും നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് പരാതികളിൽ കേസെടുക്കാനും നിയമനിർമ്മാണ സമിതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.ഇതിനെതിരെ ആണ് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts