കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 310 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  310 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

347 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.26%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 347
ആകെ ഡിസ്ചാര്‍ജ് : 2934870
ഇന്നത്തെ കേസുകള്‍ : 310
ആകെ ആക്റ്റീവ് കേസുകള്‍ : 9578
ഇന്ന് കോവിഡ് മരണം : 6
ആകെ കോവിഡ് മരണം : 37922
ആകെ പോസിറ്റീവ് കേസുകള്‍ : 2982399
ഇന്നത്തെ പരിശോധനകൾ : 114967
ആകെ പരിശോധനകള്‍: 49178421

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 148
ആകെ പോസിറ്റീവ് കേസുകൾ: 1248892
ഇന്ന് ഡിസ്ചാര്‍ജ് : 82
ആകെ ഡിസ്ചാര്‍ജ് : 1226049
ആകെ ആക്റ്റീവ് കേസുകള്‍ : 6637
ഇന്ന് മരണം : 2
ആകെ മരണം : 16205

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts