ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ചു; കർണ്ണാടക ആർടിസി

ബെം​ഗളുരു; ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ച് കർണ്ണാടക ആർടിസി. ഇതിനായി നോൺ എസി സ്ലീപ്പർ ബസാണ് ഉപയോ​ഗപ്പെടുത്തുക.

ബെം​ഗളുരുവിൽ നിന്ന് രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 04.30 ന് ബസ് ഹംപിയിലെത്തും. എത്തിയശേഷം വിശ്രമം, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം , രാത്രി ഭക്ഷണം എന്നിവക്കും സൗകര്യമുണ്ട്.

രാത്രി പത്തിന് ഹംപിയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റെ ദിവസം രാവിലെ 04. 30 ന് ബെം​ഗലുരുവിലെത്തും. മുതിർന്നവർക്ക് 2500 രൂപയും കുട്ടികൾക്ക് 2300 രൂപയുമാണ് ടിക്കറ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts