കേരളത്തിൽ നിന്നുള്ള മെഡിക്കൽ / എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് ക്വാറന്റൈനിൽ ഇളവ്

quarantine

ബെംഗളൂരു: സംസ്ഥാനത്തേക്ക് കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീനില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് എന്നീ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇളവ്.

ഈ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി.

എന്നാൽ മറ്റ് വിദ്യാര്‍ഥികളും ജോലിക്കാരും നിലവിലെ നിയമം അനുസരിച്ചു ഒരാഴ്ചത്തെ ക്വാറന്‍റീനിൽ കഴിയണം . കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആർ.ടി.പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കേര‌ളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.

http://h4k.d79.myftpupload.com/archives/71890

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts