കർണാടകയിൽ ഇന്ന് 1785 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1651 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.10%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1651
ആകെ ഡിസ്ചാര്‍ജ് : 2852368
ഇന്നത്തെ കേസുകള്‍ : 1785
ആകെ ആക്റ്റീവ് കേസുകള്‍ : 24414
ഇന്ന് കോവിഡ് മരണം : 25
ആകെ കോവിഡ് മരണം : 36705
ആകെ പോസിറ്റീവ് കേസുകള്‍ : 2913512
ഇന്നത്തെ പരിശോധനകൾ : 161662
ആകെ പരിശോധനകള്‍: 39389690

  സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 414
ആകെ പോസിറ്റീവ് കേസുകൾ: 1229340
ഇന്ന് ഡിസ്ചാര്‍ജ് : 554
ആകെ ഡിസ്ചാര്‍ജ് : 1204878
ആകെ ആക്റ്റീവ് കേസുകള്‍ : 8560
ഇന്ന് മരണം : 5
ആകെ മരണം : 15901

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.
[masterslider id="10"]

Related posts