കർണാടക പൊതു പ്രവേശന പരീക്ഷ മാറ്റിവച്ചു.

ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ  രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബിരുദ എഞ്ചിനീയറിംഗ്, ടെക്നോളജി, യോഗ, പ്രകൃതിചികിത്സ, ഫാം സയൻസ്, ഫാർമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കർണാടക പൊതു പ്രവേശന പരീക്ഷ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ ബുധനാഴ്ച തീരുമാനിച്ചു.

കെ സി ടി 2021 ഓഗസ്റ്റ് 28, 29 തീയതികളിലും കന്നഡ ഭാഷാ പരീക്ഷ ഓഗസ്റ്റ് 30 നും നടക്കുമെന്ന് കർണാടക പരീക്ഷ വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ബുധനാഴ്ച സ്ഥിരീകരിച്ചു.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

പകർച്ചവ്യാധി മൂലം സംസ്ഥാനത്തെ രണ്ടാം വർഷ പ്രീയൂണിവേഴ്സിറ്റി (II പി.യു) ബോർഡ് പരീക്ഷകൾ മാറ്റിവെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts