കോവിഡ് രണ്ടാം തരംഗം തടയാനായില്ല;നിലവിലെ ബി.ബി.എം.പി.കമ്മീഷണറെ മാറ്റി.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം തടയുന്നതിൽ എടുത്ത നടപടികൾ ഫലം കാണാതെ വന്നതിനാൽ നിലവിലെ ബി.ബി.എം.പി. കമ്മീഷണർ മഞ്ജുനാഥ പ്രസാദിൻ്റെ സ്ഥാനം തെറിച്ചു.

ഇനി ബി.ബി.എം.പി.അഡ്മിനിസ്ട്രേറ്റർ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലക്ക് പ്രവർത്തിക്കുന്ന ഗൗരവ് ഗുപ്തയാണ് പുതിയ കമ്മീഷണർ.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

ബി.ബി.എം.പി അഡ്മിനിസ്ട്രേറ്റർ ചുമതല ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിങ്ങിനാണ്.

കഴിഞ്ഞ വർഷം ജൂലൈയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ബി.എൻ.അനിൽകുമാറിനെ മാറ്റി മഞ്ജുനാഥ പ്രസാദിനെ ബി.ബി.എം.പി.കമ്മീഷണറായി നിയമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us