ബെംഗളൂരു : കർണാടക കോവിഡ് മുക്ത സംസ്ഥാനമാകാൻ തയ്യാറെടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ.
ഇതു വരെ 10 ലക്ഷം കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തി.
Marching towards a Covid-19 free state.
Karnataka
? Crossed 10 lakh inoculations on Monday, March 8.
? Vaccinated 73,269 beneficiaries on March 8th, highest in a single day so far.
.? Safely vaccinated more than 1 lakh elderly above 60 yrs in just 8 days, since 1st March.
— Dr Sudhakar K (@mla_sudhakar) March 9, 2021
ഒരു ദിവസത്തെ ഏറ്റവും കൂടിയ കുത്തിവെപ്പ് മാർച്ച് 8 ന് നടത്തി 73269 പേർക്ക്. ഇതിൽ 32183 മുതിർന്ന പൗരൻമാരും ഉൾപ്പെടുന്നു.
ഇതു വരെ ഒരു ലക്ഷത്തിൽ അധികം മുതിർന്ന പൗരൻമാർക്കും കുത്തിവെപ്പ് എടുത്തു.
ഇതു വരെ സംസ്ഥാനത്ത് 2 പേർക്ക് AEFI – അഡ്വേഴ്സ് ഇവൻസ് ഫോളോയിംഗ് ഇമ്യൂണൈസേഷൻ (കുത്തിവെപ്പിനെ തുടർന്നുള്ള മോശം ആരോഗ്യവസ്ഥ) റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.