ജെ.ഡി.എസും-ബി.ജെ.പിയും യോജിച്ചു; കർണാടക ഉപരിസഭക്ക് പുതിയ ചെയർമാൻ.

ബെംഗളൂരു: കർണാടക ഉപരി സഭയുടെ ചെയർമാനായി ജനതാദൾ എസ് നേതാവും സഭാംഗവും ആയ ബസവരാജ് ഹോരട്ടിയെ ചൊവ്വാഴ്ച തിരഞ്ഞെടുത്തു.

ഉപരി സഭ ചെയർമാനായിരുന്ന പ്രതാപചന്ദ്ര ഷെട്ടി രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തിയത്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ബിജെപിയുടെയും ജനതാദളിന്റെയും സംയുക്ത പിന്തുണയോടെയാണ് പുതിയ ചെയർമാൻ സ്ഥാനമേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts