ലഹരിമരുന്ന് കേസ്;മുൻ മന്ത്രി പുത്രൻ വലയിൽ.

ബെംഗളൂരു : ഉന്നതൻമാർ ഉൾപ്പെട്ട നഗരത്തിലെ മയക്ക് മരുന്ന് കേസിൽ നിർണായകമായി മുൻ മന്ത്രി പുത്രൻ്റെ അറസ്റ്റ്.

മുൻ മന്ത്രി ജീവ രാജ് ആൽവയുടെ മകൻ ആദിത്യ ആൽവയെ ആണ് ഇന്നലെ രാത്രിയോടെ അന്വേഷണ സംഘം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ആദിത്യ ആൽവയുടെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേർ എത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, എന്നിവർക്ക് പുറമെ റേവ് പാർട്ടി സംഘാടകരായ വിരേൻ ഖന്ന, രാഹുൽ ഥോൻസെ എന്നിവരും ഇതിൽ ഉൾപ്പെടും.

പ്രശസ്ത സിനിമാ താരം വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരനാണ്.

http://88t.8a2.myftpupload.com/archives/58253

http://88t.8a2.myftpupload.com/archives/58291

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts