ജനുവരി എട്ടു മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരുവിൽ ഇറങ്ങും: പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കർണാടക സർക്കാർ.

ബെംഗളൂരു: അതി തീവ്ര വ്യാപന ശേഷിയുള്ള ജനിതക മാറ്റം സംഭവിച്ച കോ വിഡ് 19 വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 8 മുതൽ പുനരാരംഭിക്കുന്നു.

യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികരുടെ പരിശോധന കളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും കേന്ദ്ര സർക്കാർ ജനുവരി ഒന്നിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലും അവിടെനിന്ന് ഇന്ത്യയിൽ എത്തിയവരിലൂടെ കർണാടകയിലും വകഭേദം വന്ന വൈറസിനെ കണ്ടെത്തിയതിനാലും വിമാനത്താവളങ്ങളിൽ പ്രത്യേകമായി തൽക്ഷണ പരീക്ഷണശാലകൾ തുറക്കാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts