അഞ്ജനപുര മെട്രോ ലൈൻ; ഉദ്ഘാടനം ജനുവരി 14 ന്.

ബെംഗളൂരു: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കനകപുര (യലച്ചനഹള്ളിഹള്ളി സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷൻ) മെട്രോ റെയിൽ ജനുവരി 14 ആം തീയതി ഉദ്ഘാടനം ചെയ്യപ്പെടും.

കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പൂരി കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും.

ജനുവരി 15 മുതൽ പൊതുജനങ്ങൾക്കായി മെട്രോ തുറന്നു നൽകും.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

ജനുവരി 14 ആം തീയതി വൈകിട്ട് 4.30 മണിക്കാണ് ഉദ്ഘാടന സമയം നിശ്ചയിച്ചിരിക്കുന്നു എന്ന് ബി എം ആർ സി എൽ മാനേജിങ് ഡയറക്ടർ അജയ് സേത്ത് അറിയിച്ചു.

ഗ്രീൻ ലൈനിൽ നിലവിലുള്ള യെലച്ചനഹളളി മുതൽ അഞ്ജന പുര വരെയാണ് പുതിയ ലൈൻ.

ജനുവരി 15 മുതൽ നാഗസാന്ദ്ര മുതൽ അഞ്ജന പുര വരെ മാറിക്കയറാതെ  ഒരേ മെട്രോ ട്രൈയിനിൽ യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts