“ജപമാലരാജ്ഞിതൻ ജപമാല” ആൽബം ശ്രദ്ധിക്കപ്പെടുന്നു.

SaPa ക്രിയേഷൻസിന്റെ  ബാനറിൽ ഡിവൈൻ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ ജപമാല രാജ്ഞിതൻ ജപമാല എന്ന മരിയൻ ആൽബം വളരെ പെട്ടന്നുതന്നെ ഏറെ ശ്രദ്ധ നേടുന്നു.

അടിമാലി Asst Sub ഇൻസ്‌പെക്ടർ  ശ്രീ ഫ്രാൻസിസ് ജോസഫിന്റെ ജീവിതാനുഭവക്കുറിപ്പുകൾക്ക് സുനിൽ അലക്സ് തന്റെ ദൈവീക കരസ്പർശത്തിൽ സംഗീതം ചെയ്തിരിക്കുന്ന ജപമാലയൊരണ്ണം എന്ന്‌ തുടങ്ങുന്ന ഗാനം ജോഷി ഉരുളിയാനിക്കൽ തന്റെ കൃപയാർന്ന ശബ്ദത്തിൽ ആലപിച്ചിരിക്കുന്നു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

മാതാവിന്റെ മാസമായ ഒക്ടോബർ 29ന് ലീസ് ചെയ്ത് മണിക്കൂറുകൾക്കകം അനേകായിരങ്ങൾ ഏറ്റുപാടിയ ഈ ഗാനം  ഏവർക്കും ആസ്വാദകരമാം വിധം അണിയിച്ചൊരുക്കിയിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts