ബെംഗളൂരു മലയാളി നിർമ്മിച്ച അയ്യപ്പ ഭക്തിഗാന ആൽബം റിലീസ് ചെയ്തത് സുരേഷ് ഗോപി !

ബെംഗളൂരു : യെല്ലോബെൽ  ക്രിയേറ്റ് മീഡിയയുടെ ബാനറിൽ രഞ്ജിത്ത് മെലെപ്പാട്ട് സംഗീത സംവിധാനം നിർവ്വഹിച്ച “ശരണപദയാത്ര”
വീഡിയോ ആൽബം 15 ന് ഉച്ചയ്ക്ക് 11.11 ന് പ്രകാശനം ചെയ്തു.
പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം നിർവ്വഹിച്ചത്.
ബാലരാജ് മെലെ പാട്ട് എഴുതിയ വരികൾ ആലപിച്ചത്  തമിഴ്ഗാനരംഗത്തെ പ്രശസ്തനായ യുവ ഗായകൻ ഹരിചരനാണ്.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റി സ്വദേശി ശ്രീജിത്ത് അമ്പലപ്പറമ്പത്ത്, നിത്യ നമ്പ്യാർ  എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചത്.
ആൽബത്തിൻ്റെ യൂട്യൂബ് ലിങ്ക് താഴെ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts