രാഷ്ട്ര ശിൽപി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ കെ.ആർ.പുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ,ഭാരതത്തിന്റെ അഭിമാനവും, യശസും, വാനോളമുയർത്തിയ രാഷ്ട്രശിൽപ്പി പണ്ഡിറ്റ്‌ ജവഹർലാൽനെഹ്‌റുവിന്റെ 131-ആം ജന്മവാർഷികദിനാഘോഷം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജിജു   ജോസിന്റെ അധ്യക്ഷതയിൽ കെ.പി.സി. ജനറൽ സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

ശ്രീ സജീവ്, ശ്രീ പുഷ്പൻ, ശ്രീ സന്തോഷ്‌, ശ്രീ ബെന്നി, ശ്രീ ജോർജ്, ശ്രീ ആഷ്‌ലിൻ, ശ്രീ വിജേഷ് എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts