ഇന്ന് 2362 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.; 4215 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2362 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 4215 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 4215
  • ആകെ ഡിസ്ചാര്‍ജ് : 808700
  • ഇന്നത്തെ കേസുകള്‍ : 2362
  • ആകെ ആക്റ്റീവ് കേസുകള്‍ : 31063
  • ഇന്ന് കോവിഡ് മരണം : 20
  • ആകെ കോവിഡ് മരണം : 11430
  • ആകെ പോസിറ്റീവ് കേസുകള്‍ : 851212
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 869
  • ഇന്നത്തെ പരിശോധനകൾ : 109508
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 8932699
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1176
  • ആകെ പോസിറ്റീവ് കേസുകൾ: 351481
  • ഇന്ന് ഡിസ്ചാര്‍ജ് : 2257
  • ആകെ ഡിസ്ചാര്‍ജ് : 330205
  • ആകെ ആക്റ്റീവ് കേസുകള്‍ : 17306
  • ഇന്ന് മരണം : 8
  • ആകെ മരണം : 3969
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts