ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലിസ്ബൺ: ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് താരം കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.

യുവേഫ നാഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമാണ് റൊണാൾഡോ. ഫ്രാൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം കളിക്കുകയും ചെയ്തിരുന്നു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് റൊണാൾഡോയുടെ ഫലം പോസിറ്റീവായിരിക്കുന്നത്.

താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts