ജെ.ഇ.ഇ. പരീക്ഷ ഫലം വന്നു; 24 വിദ്യാർഥികൾക്ക് 100%

ന്യൂഡൽഹി: ജെ.ഇ.ഇ. പരീക്ഷ ഫലം വന്നു; 24 വിദ്യാർഥികൾക്ക് 100%.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 24 വിദ്യാർഥികൾ 100% നേടി.

http://jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം. കോവിഡ് മൂലം പലതവണ മാറ്റിവച്ച ജെഇഇ പരീക്ഷ ഒടുവിൽ ഈ മാസം ഒന്ന് മുതൽ ആറ് വരെയാണ് നടത്തിയത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തുടനീളം 660 സെന്ററുകളിലായിരുന്നു പരീക്ഷ. 8.58 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും 6.35 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts