ഇന്ന് 94 മരണം;9140 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 94 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

9140 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :94 (130)
  • ആകെ കോവിഡ് മരണം :7161 (7067)
  • ഇന്നത്തെ കേസുകള്‍ :9140(9496)
  • ആകെ പോസിറ്റീവ് കേസുകള്‍ :449551 (440411) 
  • ആകെ ആക്റ്റീവ് കേസുകള്‍ :97815 (98326)
  • ഇന്ന് ഡിസ്ചാര്‍ജ് :9557 (12545)
  • ആകെ ഡിസ്ചാര്‍ജ് :344556(334999)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :795(770)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3714402 (3650819)
  ആർത്തവ അവധി ഔദാര്യമല്ല, 'അവകാശം'; നിർബന്ധമായും നൽകണം: കർശന നിലപാട് അറിയിച്ച് ഹൈക്കോടതി 

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :21(30)
  • ആകെ മരണം :2391(2370)
  • ഇന്നത്തെ കേസുകള്‍ :3552 (3246)
  • ആകെ പോസിറ്റീവ് കേസുകള്‍ :167183 (163631)
  • ആകെ ആക്റ്റീവ് കേസുകള്‍ :40929 (40936)
  • ഇന്ന് ഡിസ്ചാര്‍ജ് :3538 (6116)
  • ആകെ ഡിസ്ചാര്‍ജ് :123862(120324)
  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us