ഒരേ ദിവസം കൂടിയത് 4000 ന് മുകളിൽ കണ്ടെയിൻമെൻ്റ് സോണുകൾ;ആകെ സജീവ കണ്ടെയിൻമെൻ്റ് സോണുകൾ 20000 ന് അടുത്ത്.

ബെംഗളുരു :ഒറ്റദിവസം നഗരത്തില്‍ പുതിയ 4143 കണ്ടെയ്ൻമെന്റ് സോണുകൾ.

ഇതോടെ ആകെ സജീവ കണ്ടയ്ൻമെന്റ് സോണുകൾ 19680 ഉയർന്നു.

  • ബൊമ്മനഹള്ളി(2880),
  • ആർ.ആർ. നഗർ(4689),
  • സൗത്ത്(2960),
  • വെസ്റ്റ് (2881),
  • ഈസ്റ്റ് (2111),
  • മഹാദേവപുര(1917),
  • യെലഹങ്ക(1210),
  • ദാസറഹള്ളി (1032)
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

എന്നിങ്ങനെയാണ് സോണുകൾ തിരിച്ചുള്ള കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts