30 ലക്ഷം പരിശോധനകൾ പൂർത്തിയാക്കി കർണാടക;കോവിഡ് രോഗികളുടെ എണ്ണം മുന്നോട്ട് തന്നെ…

ബെംഗളൂരു : ഇന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 9860 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :113
  • ആകെ കോവിഡ് മരണം : 5950
  • ഇന്നത്തെ കേസുകള്‍ : 9860
  • ആകെ പോസിറ്റീവ് കേസുകള്‍ : 361341
  • ആകെ ആക്റ്റീവ് കേസുകള്‍ : 94459
  • ഇന്ന് ഡിസ്ചാര്‍ജ് : 6287
  • ആകെ ഡിസ്ചാര്‍ജ് : 260913
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 751
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3052794
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts