പി.യു.പരീക്ഷ എഴുതിയ 24 വിദ്യാർത്ഥികൾ ക്വാറന്റീനിൽ.

ബെംഗളൂരു : വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കി.

പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ അച്ഛന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെ ക്വാറന്റീനിലാക്കിയത്.

ജയനഗറിലെ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കുട്ടിയുടെ അച്ഛന് ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡിപ്പാർട്മെന്റ് ഓഫ് പ്രീ യൂണിവേഴ്സിറ്റി എഡ്യൂക്കേഷനേ വിവരം അറിയിക്കുകയും.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

ഈ കുട്ടിയോടൊപ്പം ഒരേ ഹാളിൽ പരീക്ഷ എഴുതിയ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും കുട്ടികളെ ഹോം ക്വാറന്റീനിൽ ആക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts