പ്രശസ്ത കന്നഡ സീരിയല്‍ താരം”ലൈവ്”ആയി ആത്മഹത്യ ചെയ്തു…

ബെംഗളൂരു : പ്രശസ്ത സീരിയല്‍-സിനിമ താരവും മോഡലുമായ ചന്ദന (29) ആത്മഹത്യാ ചെയ്തു.കഴിഞ്ഞ മാസം 28 നാണ് സംഭവം നടന്നത് എന്നാല്‍ ഈ വാര്‍ത്ത‍ ഇന്ന് മാത്രമാണ് പുറത്ത് വന്നത്.

ഓണ്‍ലൈനിലൂടെ ലൈവ് ആയി വിഷം കഴിക്കുകയായിരുന്നു,ഉടന്‍ തന്നെ കാമുകന്‍ ദിനേഷ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ജെ.പി.നഗറിലെ സ്വ വസതിയില്‍ ആണ് നടി ഉണ്ടായിരുന്നത്,സിദ്ധ ഗുണ്ട പാളയ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു,കാമുകനായ ദിനേഷ് മുങ്ങിയതയാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ 5 വര്‍ഷമായി സ്നേഹത്തില്‍ ആയിരുന്ന നടിയെ ശാരീരികമായും മാനസികമായും ദിനേഷ് ചൂഷണം ചെയ്തിരുന്നതായാണ് വിവരം.വിവാഹം ചെയ്യുന്നതിന് ഒരു വന്‍ തുക ആവശ്യപ്പെട്ടതായും വിവരം ഉണ്ട്.

“നിങ്ങള്‍ സുഖമായി ഇരിക്കൂ”എന്ന് പറഞ്ഞു കൊണ്ട് നടി വിഷം കഴിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts