സംസ്ഥാനത്ത് 36 മണിക്കൂർ നിരോധനാജ്ഞ ആരംഭിച്ചു.

ബെംഗളൂരു : നഗരത്തിൽ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന കർഫ്യൂ / നിരോധനാജ്ഞ ആരംഭിച്ചു.

ഇന്ന് വൈകുന്നേരം 7 മണി മുതൽ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്.

നാലാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സമയത്താണ് മുഖ്യമന്ത്രി യെദിയുരപ്പ ഞായറാഴ്ചകളിൽ നിരോധനാജ്ഞയായിരിക്കാം എന്ന് പ്രഖ്യാപിച്ചത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

അവശ്യ സർവ്വീസുകളായ മെഡിക്കൽ വിഭാഗങ്ങൾ സർവ്വീസ് ഉണ്ടാവും.

ബി. എം.ടി.സിയും, കെ.എസ്.ആർ.ടി.സിയും സർവ്വീസ് നടത്തില്ല.

അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും എന്ന് അധികാരികൾ അറിയിച്ചു.

നഗരത്തിൽ നിരവധി പ്രധാന റോഡുകൾ ഇന്നുതന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts