ബി.എം.ടി.സി.ബസുകൾ വാടകക്ക് നൽകുന്നു.

ബെംഗളുരു : സ്വകാര്യ കമ്പനികൾക്ക് ബസുകൾ 4500-11000 രൂപ നിരക്കിൽ ദിവസ വാടകയ്ക്കു നൽകി ബിഎംടിസി.

പൊതുഗതാഗതം പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ കമ്പനികൾക്കു ജീവനക്കാരെ കൊണ്ടുപോകാൻ വേണ്ടിയാണ് ബസുകൾ മണിക്കുർ, കിലോമീറ്റർ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നൽകുക.

12 മണിക്കൂർ (100-150 കിലോമീറ്റർ), 24 മണിക്കൂർ (250 കിലോമീറ്റർ) നേരത്തേക്ക് മിനിബസ് (4500-8250 രൂപ), ഓർഡിന്റി (5000-9000), പുഷ്പക് (6000-ബസുകൾ വാടകയ്ക്ക്10000 രൂപ) എന്നിങ്ങനെയാണ്വാടക.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ബസുകൾ ദിവസവും അണുവിമുക്തമാക്കും.

സീറ്റിങ് ശേഷിയുടെ 30-40% യാത്രക്കാരെയെ അനുവദിക്കൂ. ബസിൽ
കയറുന്നതിനു മുൻപ് കൈകൾ സാനിറ്റൈസ് ചെയ്യുകയും മാസ്ക് ധരിക്കുകയും വേണം.

ബസുകൾ വാടകയ്ക്കു ലഭിക്കാൻ 7760991010,7760991200,7760991222 എന്നീനമ്പറുകളിൽ ബന്ധപ്പെടാമെന്നു ബിഎംടിസി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts