രാത്രിയിൽ അജ്ഞാതൻ വിതറിയ നോട്ടുകൾ വാരിക്കൂട്ടിയവർക്കും പണി കിട്ടി!

ബെംഗളൂരു : സാഹചര്യം എന്തു തന്നെയായാലും കാശിനോടുള്ള മനുഷ്യൻ്റെ ആദ്യമായ ആഗ്രഹം അത് പലപ്പോഴും നിയന്ത്രിക്കാവുന്നതല്ല,ഇതു കാണിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്.

സാവദത്തി ഹുളികട്ടി പെട്രോൾപമ്പിന് സമീപം അജ്ഞാതർ വിതറിയ നോട്ട് തിരക്കിട്ട് വാരിക്കൂട്ടിയ മൂന്നുപേർ വീടുകളിൽ നിർബന്ധിത ക്വാറൻ്റെ നിലായി.

  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം

ഇവർക്ക് 6600 രൂപ ലഭിച്ചു. എല്ലാം 200 രൂപയുടെ നോട്ടുകൾ ആയിരുന്നു.

രാത്രി സമയത്ത് ബൈക്കുകളിലെത്തിയാണ് പണം വിതറിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ 2026 ഷെഡ്യൂൾ പുറത്ത്: ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ; ആർസിബി - എസ്ആർഎച്ച് പോരാട്ടത്തോടെ തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us