നമ്മ മെട്രോ സർവ്വീസ് തടസപ്പെടും.

ബെംഗളൂരു : നമ്മ മെട്രോ ആർ.വിറോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ്
16ന് തടസ്സപ്പെടും. രണ്ടാംഘട്ടത്തിലെ നിർമാണം പുരോഗമിക്കുന്ന യെലച്ച
നഹള്ളി-അഞ്ജനപുര റീച്ചിലെ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം .

രാവിലെ 6 മുതൽ രാത്രി 11.30 വരെ പൂർണമായി ട്രെയിൻ സർവീസ്
തടസ്സപ്പെടും.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

ഇതേസമയം ഗ്രീൻ ലൈനിലെ ആർ.വി റോഡ്-നാഗസാന്ദ്ര റീച്ചിൽ മെട്രോ പതിവ് പോലെസർവീസ് നടത്തും .

17ന് രാവിലെ 5 മുതൽ ആർ.വി റോഡ്-യെലച്ചനഹള്ളി റീച്ചിൽ ട്രെയിൻ സർവീസ്
പുനരാരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts