നിരോധനാജ്ഞ ലംഘിച്ച സി.പി.ഐ.നേതാവ് ബിനോയ് വിശ്വത്തെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു : പൗരത്വ ബില്ലിനെതിരെ നടന്ന സമരത്തിൽ മംഗളൂരുവിൽ സിപിഐ നേതാവായ ബിനോയ് വിശ്വത്തെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.

സിറ്റി കോർപറേഷൻ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാൽ ആണ് നടപടി.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

കർണാടക സി.പി.ഐ സംസ്ഥാന സെക്രട്ടറിയേയും 10 പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇവരെ ബർക്കെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പോലീസ് ബലപ്രയോഗം നടത്തിയെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts