നിരോധനാജ്ഞയിൽ ഇളവ്;കുടുങ്ങിക്കിടക്കുന്ന മലയാളികളെ കൊണ്ടുവരാൻ കേരള ആർ.ടി.സി.ബസുകൾ മംഗളൂരിലേക്ക്.

ബെംഗളൂരു : 15.30 മണി മുതൽ 18 മണി വരെ മംഗളൂരുവിൽ നിരോധനാജ്ഞ തൽക്കാലം ഇളവ് ചെയ്യുന്നതാണെന്നും
ഈ സമയം അത്യാവശ്യമുള്ളവർക്ക് കേരളത്തിലേക്ക് പോകാം എന്നും കർണ്ണാടക പേലീസ് അറിയിച്ചതനുസരിച്ച് ബഹു:കാസർഗോഡ് ജില്ലാ കലക്ടർ 5 കെ.എസ്.ആർ.ടി.സി.ബസ്സുകൾ മംഗളൂരിിലേക്ക് അയക്കണമെന്ന് ഡിപ്പോയിൽ അറിയിച്ചിരുന്നു.

ഇതനുസരിച്ച് 5 ബസ്സുകൾ മംഗളൂരിലേക്ക് പോലീസ് എസ്കോർട്ടോടെ പോകാൻ ഉള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഈ 5 ബസ്സുകളും മംഗളൂരു പമ്പ് വെൽ കേന്ദ്രീകരിച്ച് പോലീസ് നിർദ്ദേശമനുസരിച്ച് മടക്കയാത്ര നടത്തുന്നതായിരിക്കും.

ഒറ്റപ്പെട്ട് പോയ മലയാളികൾ പമ്പ് വെൽ കേന്ദ്രീകരിച്ച് ഈ അവസരം പ്രയോജന
പ്പെടുത്തണം.

ബസ് പുറപ്പെടുന്ന സ്ഥലം
പമ്പ് വെൽ സർക്കിൾ മംഗളൂരു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts