നേത്രാവതി എ.സി. കോച്ചിൽ മൂന്നു മലയാളികൾ കവർച്ചയ്ക്കിരയായി

ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ  ഉഡുപ്പിക്ക് സമീപത്തായിരുന്നു കവർച്ച. നേത്രാവതി എക്സ്പ്രസ് തീവണ്ടിയിൽ എ.സി. കോച്ചിൽ കേരളത്തിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ മൂന്നു മലയാളികളാണ് കവർച്ചയ്ക്കിരയായത്.

കായംകുളത്തുനിന്ന് യാത്രചെയ്ത കുടുംബത്തിന്റെ എട്ടരപ്പവൻ സ്വർണവും മൈാബൈൽ ഫോണും 3,000 രൂപയും നഷ്ടമായി. കവർച്ചയ്ക്കിരയായ മറ്റു രണ്ടുപേർ പരാതി നല്കിയിട്ടില്ല.

  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ

ബാഗിലുണ്ടായിരുന്ന പാൻ കാർഡും ആധാർ കാർഡും ഉപേക്ഷിച്ചനിലയിൽ ശൗചാലയത്തിന്റെ അരികിൽനിന്ന് കിട്ടി. നവിമുംബൈയിലാണ് ഈ കുടുംബം താമസിക്കുന്നത്. റെയിൽവേ പോലീസിൽ പരാതി നല്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us