ബെംഗളൂരുവിലേക്ക് വരികയായിരുന്ന എസ്.ആർ.എസ് ട്രാവൽസിന്റെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു;18 മരണം.

ബെംഗളൂരു : ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന എസ് ആർ എസ് ട്രാവൽസിന്റെ സ്കാനിയ ബസ് എതിർ ദിശയിൽ വരികയായിരുന്ന ” തൂഫാനു”മായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു.

തൂഫാനിൽ സഞ്ചരിച്ചിരുന്ന 16 പേരും മരണത്തിന് കീഴടങ്ങി ,മൂന്നു പേരുടെ നില ഗുരുതരമാണ്.കർണൂലിന് സമീപം വൽദുർത്തി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം നടന്നത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

പരിക്ക് പറ്റിയവരെ കർണൂൽ ഗവൺമെന്റ് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts