മുന്‍കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 23 കാരന്‍ പിടിയില്‍.

ബെംഗളൂരു : സ്നേഹം നില നില്‍ക്കുന്ന കാലം സ്വയം മറന്ന് “എന്തും ചെയ്യുക”യും എന്നാല്‍ അത് തകര്‍ന്നു കഴിഞ്ഞാല്‍ പഴയ ഇണയോട് ഉള്ള പക മൂലം “എന്തും ചെയ്യുക”യും ചെയ്യുന്നത് കാലാകാലങ്ങളായി കാമുകീ കാമുകന്‍ മാര്‍ക്കിടയില്‍ ഒരു പതിവാണ്.കാലവും സാങ്കേതിക വിദ്യകളും മാറിയിട്ടും അതില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല.അങ്ങനെ യുള്ള ഒരു വാര്‍ത്തയാണ് യേശ്വന്ത് പൂരില്‍ നിന്നും ഉള്ളത്.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

മുന്‍ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.രോഹിത് കുമാര്‍ (23) ആണ് യെശ്വന്ത് പുര പോലീസിന്റെ പിടിയിലായത്.മുന്‍ കാമുകിയായ യുവതി നല്‍കിയ പരാതിയില്‍ ആണ് നടപടി.രണ്ടു പേരും മാത്രമുള്ളപ്പോള്‍ എടുത്ത സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ യുവാവ്‌ സമൂഹ മാധ്യമങ്ങളിലും പൊണ്‍ സൈറ്റുകളിലും അപ്പ്‌ ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts