ദരിദ്രർക്ക് 72000 രൂപ എല്ലാ വർഷവും നൽകും; രാഹുൽ ഗാന്ധി!!!

ഡൽഹി: മിനിമം വരുമാന പദ്ധതിയുമായി രാഹുൽ. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ഇന്ത്യയിലെ ജനസംഖ്യയുടെ 20% ദരിദ്രർക്ക് 72000 രൂപ എല്ലാ വർഷവും നൽകും. 25 കോടി ജനങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. “ന്യായ്” എന്ന പേരിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

കുറഞ്ഞ വരുമാനം ഉള്ളവർക്കും ശേഷിച്ച തുക നൽകും. കോൺഗ്രസിന്റെ പ്രകടന പത്രികയുടെ വളരെ പ്രസക്തമായ ഒരു പ്രഖ്യാപനമാണ് ഇന്ന് അദ്ദേഹം നടത്തിയത്. ഈ പ്രഖ്യാപനത്തെ ബി.ജെ.പി. എങ്ങനെ നേരിടും എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts