മുന്‍ വിദ്യാര്‍ത്ഥിനിക്ക് പൂര്‍ണ നഗ്നനായ ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും വീഡിയോ കാളിലൂടെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത കണക്ക് മാഷിനെതിരെ കേസ്.

ബെംഗളൂരു: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ച വിദ്യാര്‍ത്ഥിനിക്ക് പൂര്‍ണ നഗ്നനായി നില്‍ക്കുന്ന ചിത്രം അയച്ചു കൊടുത്ത് കുടുങ്ങിയിരിക്കുകയാണ് മുന്‍ കണക്കു മാഷ്‌.ഒന്‍പതാം ക്ലാസ്സുവരെ യുവതിയെ തുമുക്കുരുവിലുള്ള സര്‍ക്കാര്‍ സ്കൂളില്‍  കണക്കു പഠിപ്പിച്ചത് ബി എച് ചെന്ന ഗൌഡ എന്നാ ആധ്യാപകന്‍ ആയിരുന്നു.പാതിയില്‍ പഠനം നിര്‍ത്തി വിവാഹിതയായ യുവതി ബെംഗളൂരുവിലേക്ക് ഭര്‍ത്താവിന്റെ കൂടെ താമസം മാറ്റി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

അധ്യാപകന്‍ തന്റെ ശിഷ്യയെ ഫേസ്ബുക്കില്‍ കാണുന്നത്,കുറെ വിളിക്കാന്‍ ശ്രമിച്ചു,ശിഷ്യ ഫോണ്‍ എടുത്തില്ല അവസാനം തന്റെ രണ്ടു മൂന്നു പൂര്‍ണ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു.

മാത്രമല്ല ചാറ്റ് വഴി വിളിക്കുകയും നഗ്നമായ ചാറ്റില്‍ വരികയും ചെയ്തു.യുവതി ഇത് ഭര്‍ത്താവിനെ അറിയിക്കുകയും കണക്കു മാഷിന് എതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.പോലീസ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.മുങ്ങിയ കണകുമാഷേ റിമാന്‍ഡില്‍ അഴിയെണ്ണിക്കാം എന്നാ പോലീസിന്റെ മോഹം വൈകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts