സിറ്റി റെയിൽവേ സ്റ്റേഷന്റെ മേൽ നടപ്പാതയിൽ യുവാവ് തൂങ്ങിമരിച്ചു.

ബെംഗളൂരു : സിറ്റി റെയിൽവേ സ്റ്റേഷന്റെ മേൽ നടപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ചു. മൈസൂരു സ്വദേശി ഡി.സിദ്ധപ്പ (35)ആണ് മരിച്ചത് .

കുടുംബകലഹത്തെ തുടർന്ന് യുവാവിന്റെ ഭാര്യ 2 മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.9,7 വീതം പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts