ബെംഗളൂരുവില്‍ ലംബോര്‍ഗിനി കാറിന് തീ പിടിച്ചു

ബംഗളുരു : നഗരത്തിൽ ആഡംബര കാറിന് തീപ്പിടിച്ചു. കുന്ദനഹള്ളിവെച്ചാണ് കാറിനു തീ പിടിച്ചത്.

അത്യാഡംബര കാറായ ലംബോര്‍ഗിനി അവന്റോറിനാണ് തീപിടിച്ചത്. കന്നഡ സമൂഹമാധ്യമ താരം സഞ്ജീവും കുടുബവുമാണ് കാറില്‍ ഉണ്ടായിരുന്നത്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

ഓട്ടോഡ്രൈവർമാർ ഇടപെട്ടാണ് കാറിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts