ഇങ്ങനെ ഒരു അമളി പറ്റാനില്ല! കടുവയെ പിടിക്കാൻ ആനയെ കൊണ്ടുവന്നു; ഇപ്പോൾ ആനയെ കാണാനില്ല !

മൈസൂരു : ശല്യമുണ്ടാക്കുന്ന കടുവയെ കണ്ടെത്തി പിടികൂടുക എന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് നാഗർ ഹൊളെ വന്യജീവി സങ്കേതത്തിലെ അഭിമന്യു, കൃഷ്ണ, അശോക എന്നീ ആനകളെ കൊണ്ടു വന്നത്.

എന്നാൽ ഇപ്പോൾ അശോകയെ കാണാനില്ല, പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് അശോക ഓടിപ്പോവുകയായിരുന്നു, കടുവയെ പിടിക്കാൻ വന്ന സംഘം വനപാലകരുമൊത്ത് ഇപ്പോൾ ആനയെ തിരഞ്ഞ് നടപ്പാണ് ,ഇതു വരെ കണ്ടെത്താനായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts