ഇതാണ് സ്ത്രീ ശാക്തീകരണം;കർണാടകയിൽ ഡ്രൈവിങ് ലൈസൻസുള്ള വനിതകളുടെ എണ്ണത്തിൽ വൻ വർധന.

ബെംഗളൂരു : കർണാടകയിൽ ഡ്രൈവിങ് ലൈസൻസുള്ള വനിതകളുടെ എണ്ണത്തിൽ വൻ വർധന. ഗതാഗതവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 23.6 ലക്ഷം വനിതാ ഡ്രൈവർമാരാണ് സംസ്ഥാനത്തുള്ളത്. 2014–15ൽ ഇത് 17.3 ലക്ഷമായിരുന്നു. പൊതുഗതാഗതത്തിന്റെ അപര്യാപ്തതയും ഓട്ടമാറ്റിക് വാഹനങ്ങളുടെ കടന്നുവരവുമാണ് വനിതാ ഡ്രൈവർമാർ കൂടാൻ കാരണമെന്നു ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

വനിതാ ഡ്രൈവർമാരിൽ 40% ബെംഗളൂരുവിലാണെന്നും കണക്കുകൾ സൂചിപ്പിന്നു. സംസ്ഥാനത്ത് 1.6 കോടി പേർക്കാണ് ലൈസൻസുള്ളത്. റജിസ്റ്റർ ചെയ്ത വാഹനങ്ങൾ 1.9 കോടിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts