ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ അയ്യപ്പസേവാസമാജത്തിന്റെ പ്രതിഷേധ പരിപാടി ഞായറാഴ്ച്ച ജാലഹള്ളിയിൽ.

ബെംഗളൂരു : യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിതിരെ നഗരത്തിലെ അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ സമീപത്താണ് ജാഥ സംഘടിപ്പിക്കുന്നത്, വരുന്ന ഞായറാഴ്ച (07.10.18) വൈകുന്നേരം 4 മണിക്ക് ശ്രീ ശനീശ്വര ക്ഷേത്രത്തിനടുത്ത് നിന്ന് തുടങ്ങുന്ന പ്രതിഷേധ ഘോഷയാത്ര ജാലഹള്ളി അയ്യപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള ദോസ്തി ഗ്രൗണ്ടിൽ അവസാനിക്കും എന്ന് സംഘാടകർ അറിയിച്ചു.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

ആചാര സംരക്ഷണത്തിനായി താൽപര്യപ്പെടുന്ന എല്ലാ വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts