കെ ആർ എസ് അണക്കെട്ട് തുറന്നതിനാൽ വെള്ളം കയറിയ മൈസൂരു- നഞ്ചൻഗുഡ് പാതയിൽ ഗതാഗതം പുനരാരംഭിച്ചു.

ബെംഗളൂരു : കപില നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സ്തംഭിച്ച മൈസൂരു – നഞ്ചൻഗുഡ്ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചു.

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ള വാഹനങ്ങൾ ഗുണ്ടൽപേട്ടിൽ നിന്നും താണ്ടവപുരയിൽ നിന്നും വഴി തിരിച്ച് വിട്ടിരിക്കുകയായിരുന്നു.കെ ആർ എസ് അണക്കെട്ടുകൾ തുറന്നതോടെയാണ് കപില നദിയിൽ ജലനിരപ്പ് ഉയർന്നത്.നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറി വീടുകളും കൃഷിയും നശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts