യോഗ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യം;മൂന്ന് പേര്‍ പിടിയില്‍.

മൈസൂരു : രാമവിലാസ് റോഡിൽ യോഗാ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയിരുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. ഇവർക്കു നേതൃത്വം നൽകുന്ന മഹേഷ് എന്നയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. സന്നദ്ധ പ്രവർത്തകരായ ഒടനടി സൻസ്ഥയുടെ പരാതിയിലാണു ദേവരാജ പൊലീസിന്റെ നടപടി.

  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

മലയാളികളും ബംഗ്ലദേശ് സ്വദേശിനിയും ഉൾപ്പെടെ ഏഴു യുവതികളെ പൊലീസ് മോചിപ്പിച്ചു. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നു യോഗ കേന്ദ്രത്തിൽ ജോലി നൽകാമെന്ന വ്യാജേന ഒട്ടേറെ യുവതികളെയാണു മൈസൂരിലെത്തിച്ച് അനാശാസ്യത്തിനു പ്രേരിപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us