കേന്ദ്ര സര്‍ക്കാരിന്റെ ഉടാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബെളഗാവിയിലേക്ക് വിമാന സര്‍വീസ്.

ബെംഗളൂരു: അലയൻസ് എയർ ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് വിമാന സർവീസ് ആരംഭിച്ചു.

കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപ്പെടുത്തിയാണ് ആഴ്ചയിൽ മൂന്ന് ദിവസം വീതം സർവീസ്. 72 സീറ്റുള്ള എടിആർ വിമാനം ചൊവ്വാ, ബുധൻ, ശനി ദിവസങ്ങളിലാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts