വൈദ്യുത വാഹനങ്ങളെ പ്രോൽസാഹിപ്പിക്കാൻ കേന്ദ്രം;മെട്രോ സ്റ്റേഷനുകളോട് ചേർന്ന് ചാർജ്ജിംഗ് പോയിന്റുകൾ.

ബെംഗളൂരു : വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി നമ്മ മെട്രോ സ്റ്റേഷനുകളോടു ചേർന്ന് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നു. നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം ആണ് മജസ്റ്റിക്, എംജി റോഡ്, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ ചാർജിങ് പോയിന്റ് ആരംഭിക്കുന്നത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് വാഹന നയമനുസരിച്ചാണ് ഇതെന്നു ബെസ്കോം എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്ത് ചാർജിങ് പോയിന്റ് രണ്ടുമാസം മുൻപ് പ്രവർത്തനമാരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts