സമ്മാനങ്ങള്‍ പ്രവഹിക്കുന്നു,ഇതുവരെ പിടിച്ചെടുത്തത് 120 കോടി!

ബെംഗളൂരു : പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കർണാടകയിൽ പണവും സ്വർണവും ഉൾപ്പെടെ ഇതുവരെ പിടിച്ചെടുത്തതു 120 കോടി രൂപയുടെ സമ്മാനങ്ങൾ. 67.27 കോടി രൂപയ്ക്കു പുറമെ 23.36 കോടി രൂപയുടെ മദ്യം, 43.17 കോടിയുടെ സ്വർണാഭരണങ്ങൾ, 18.57 കോടിയുടെ

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

മറ്റുസമ്മാനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 153 കോടിയിലെത്തിയിരുന്നു. എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയതിനാൽ പിടിച്ചെടുത്തതിൽ 32.54 കോടി രൂപ വിട്ടുനൽകി. കുക്കറുകൾ, സാരികൾ, തയ്യൽമെഷീൻ, ലാപ്ടോപുകൾ, വാഹനങ്ങൾ എന്നിവയ്ക്കു പുറമെ 40 ലക്ഷം രൂപയുടെ ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts