കാതലര്‍ ദിനത്തിലെ ‘എന്ന വിലൈയഴകേ’ എന്ന ഗാനം പാടി മഞ്ജു വാര്യര്‍

കാതലര്‍ ദിനത്തിലെ ‘എന്ന വിലൈയഴകേ’ എന്ന ഗാനം മൂളാത്തവര്‍ ചുരുക്കമായിരിക്കും. ഉണ്ണി മേനോന്‍ പാടിയ പാട്ട് കേള്‍ക്കാന്‍ മാത്രമല്ല കാണാനും ഒരു പോലെ സുഖകരമാണ്. പാട്ട് ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നും ഈ പാട്ട് നമുക്ക് വേണ്ടി പാടിയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ഒരാള്‍.

വേറാരുമല്ല അത് നമ്മുടെ മഞ്ജു വാര്യരാണ് ‍. ഓസ്ട്രേലിയയിലെ മെല്‍ബണിലെത്തിയ മഞ്ജു ഈ ഗാനം ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നുമാണ്‌ ഈ ഗാനം പാടിയിരിക്കുന്നത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

വീഡിയോ മഞ്ജു തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വീഡിയോയ്ക്കൊപ്പം മഞ്ജു കുറിച്ചതിങ്ങനെ പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും…അഴകിൽ മുങ്ങിയ ആനന്ദം… ‘കാതലർ ദിന’ത്തിലെ ‘എന്ന വിലൈയഴകേ’ എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ Twelve Apostles ൽ…

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts